Webdunia - Bharat's app for daily news and videos

Install App

അനുപം ഖേറിന്റെ ഇന്നത്തെ 'ഹെഡ്‌ലൈനുകള്‍' വായിച്ച് ഞെട്ടരുത്!

ശ്രീനു എസ്
ബുധന്‍, 21 ഏപ്രില്‍ 2021 (12:04 IST)
ഇന്നത്തെ ഹെഡ്‌ലൈനുകള്‍ ആരോധകരോട് പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുപം ഖേര്‍. 'ഇന്നത്തെ ഹെഡ്‌ലൈനുകള്‍' എന്നപേരില്‍ തന്റെ മൊട്ടത്തലയിലെ വരകളുടെ ചിത്രമാണ് താരം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. കൊവിഡ് ഭീതി പരക്കുന്ന സമയത്ത് ആരാധകര്‍ക്ക് മനസുഖം നല്‍കുന്ന പോസ്റ്റായിരുന്നു ഇത്.
 
അതേസമയം കഴിഞ്ഞ മാസം തന്റെ ഭാര്യയും ബിജെപി എംപിയുമായ കിരണ്‍ ഖേറിന് രക്താര്‍ബുദമാണെന്ന വിവരം അനുപം ഖേര്‍ പുറത്തുവിട്ടിരുന്നു. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്താര്‍ബുദമാണ് ഇവരെ ബാധിച്ചത്. ചത്തീസ്ഗഡില്‍ നിന്നുള്ള എംപിയാണ് കിരണ്‍ ഖേര്‍. 2014ലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

Kerala Rain: 1990ന് ശേഷം ആദ്യം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,344 അടിയിലെത്തി, മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നു

മയക്കുമരുന്ന് വേണ്ടെന്നുവെയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണമെന്ന് വിജയ്

അടുത്ത ലേഖനം
Show comments