Webdunia - Bharat's app for daily news and videos

Install App

പ്രണയിനി ‘പ്രേത’മായപ്പോള്‍ കോഹ്‌ലി കാണാന്‍ എത്തി; അമ്പരന്നു പോയത് ആരെല്ലാം ?

അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫില്ലോരി

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (10:15 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ട്വന്റി-20 ലോകകപ്പിന്‌ മുമ്പ്‌ ഇരുവരും പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ലോകകപ്പിന്‌ ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതും പലയിടങ്ങളിലായി കണ്ടുമുട്ടിയതും ബന്ധം വീണ്ടും തളിരിട്ടതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം കോഹ്‌ലി അനുഷ്‌ക അഭിനയിക്കുന്ന സിനിമ സെറ്റില്‍ എത്തിയതാണ് പുതിയ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. പുതിയ ചിത്രമായ ഫില്ലോരിയുടെ സെറ്റിലാണ് താരത്തെ അമ്പരിപ്പിച്ചു കൊണ്ട് വിരാട് എത്തിയത്. മുന്‍ കൂട്ടി അറിയിക്കാതെയുള്ള ഇന്ത്യന്‍ ടെസ്‌റ്റ് നായകന്റെ വരവ് അനുഷ്‌കയേയും സെറ്റിനെയും അമ്പരപ്പിക്കുകയായിരുന്നു. കുറച്ചു നേരം ഇവിടെ ചെലവഴിച്ചശേഷമാണ് കോഹ്‌ലി മടങ്ങിയത്.

അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫില്ലോരി. ദില്‍‌ജിത് ദോസാഞ്ചാണ് നായകന്‍. അനുഷ്‌കയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രേതമായിട്ടാണ് അനുഷ്‌ക അഭിനയിക്കുന്നത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

അടുത്ത ലേഖനം
Show comments