Webdunia - Bharat's app for daily news and videos

Install App

സിങ്കത്തിന് പിറന്നാൾ ആശംസ അറിയിച്ച് അനുഷ്ക

തമിഴകത്തിന്‍റെ ‘സൂര്യ’ തേജസിന് ഇന്നു പിറന്നാള്‍

Webdunia
ശനി, 23 ജൂലൈ 2016 (11:48 IST)
തമിഴകത്തെ സൂര്യ തേജസായ സൂര്യ ശിവകുമാറിന് ഇന്ന് പിറന്നാൾ. സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് അനുഷ്ക ഷെട്ടി. നമ്മുടെ സിങ്കത്തിന് പിറന്നാൾ ദിനം ആശസിക്കുന്നുവെന്നായിരുന്നു അനുഷ്ക ഫേസ്ബുക്കിൽ കുറിച്ചത്. 
 
മണിരത്നം നിർമിച്ച് വസന്ത് സംവിധാനം ചെയ്ത നേർക്കുനേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയരംഗത്തേക്ക് കാലെടുത്തു വെച്ചത്. ഇളയദളപതി വിജയ്ക്കൊപ്പമായിരുന്നു അരങ്ങേറ്റം. ബാല സംവിധാം ചെയ്ത നന്ദയാണ് സൂര്യയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കുന്നത്. പിന്നെ തിരഞ്ഞെടുത്ത സിനിമകൾ സൂര്യയുടെ വിജയമായിരുന്നു.
 
ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്ര വിതരണവും നടത്തുന്നു. ഓരോ സിനിമയും തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്യുന്ന അപൂർവ്വം താരങ്ങ‌ളിൽ ഒരാളാണ് സൂര്യ. സൂര്യ തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കുകയായിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശ്വാസം: ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ

വെയില്‍ കായുന്ന നെതന്യാഹുവും ട്രംപും, എന്റെ സ്വപ്നത്തിലെ ഗാസ ഇങ്ങനെയാണ്: എ ഐ ജെനറേറ്റഡ് വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ്

Kerala Weather: സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയെക്കാള്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട, 544 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

'സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍': ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരിം

അടുത്ത ലേഖനം
Show comments