Webdunia - Bharat's app for daily news and videos

Install App

റെയിൻ കോട്ട്​ ധരിച്ച്​ കുളിക്കാൻ മൻമോഹനേ കഴിയു; പ്രധാനമന്ത്രിയുടെ പരിഹാസമേറ്റുവാങ്ങി കോണ്‍ഗ്രസ്

രാജ്യസഭയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

Webdunia
ബുധന്‍, 8 ഫെബ്രുവരി 2017 (20:42 IST)
മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവമായ മന്‍മോഹന്‍ സിംഗിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

റെയിൻ കോട്ട്​ ധരിച്ച്​ കൊണ്ട്​ കുളിക്കാൻ മന്‍‌മോഹന് മാത്രമെ കഴിയു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അഴിമതികള്‍ ഒട്ടേറെയുണ്ടായിട്ടും അദേഹത്തിനുമേല്‍ അതിന്റെ കറയേല്‍ക്കാതിരുന്നത് ഇതുകൊണ്ടാണെന്നും രാജ്യസഭയില്‍ മോദി പരിഹസിച്ചു. മോദിയുടെ വാക്കുകളിൽ ​പ്രതിഷേധിച്ച്​ കോൺഗ്രസ്​ അംഗങ്ങൾ രാജ്യസഭയിൽ നിന്ന്​ ഇറങ്ങിപ്പോയി.

രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് രാജ്യസഭയില്‍ മറുപടി പറയുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. മോദിക്ക് മറുപടി പറയേണ്ടതില്ലെന്ന് മന്‍മോഹന്‍ സിംഗും പ്രതികരിച്ചു. എന്നാൽ, മോദിയുടെ പ്രതികരണം തരംതാഴ്ന്നതാണെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം പ്രതികരിച്ചു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി; ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും

India vs Pakistan: മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍, നാവികാഭ്യാസം പ്രഖ്യാപിച്ചു; ജാഗ്രതയോടെ ഇന്ത്യ

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്

അടുത്ത ലേഖനം
Show comments