Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ഗാന്ധി ഒളിച്ചോടി, മോദിയും അമിത് ഷായും കൃഷ്ണാര്‍ജ്ജുനന്‍‌മാര്‍ !

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (14:06 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ആകെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ പാതിവഴിയിലിട്ട് ഒളിച്ചോടിയ ആളാണ് രാഹുല്‍ ഗാന്ധിയെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിംഗ് ചൌഹാന്‍. ജമ്മു കശ്മീര്‍ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നുപോലും കോണ്‍ഗ്രസിന് അറിയില്ലെന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും അക്കാര്യത്തില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നില്ലെന്നും ചൌഹാന്‍ പറഞ്ഞു.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷ്ണാര്‍ജ്ജുനന്‍‌മാരെപ്പോലെ രാജ്യത്തെ മുന്നോട്ടുനയിക്കുകയാണ്. പുരോഗതിയിലേക്കുള്ള രാജ്യത്തിന്‍റെ കുതിപ്പ് ലക്‍ഷ്യമാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് - ചൌഹാന്‍ വ്യക്തമാക്കി.
 
ജമ്മു കശ്മീര്‍ വിഷയത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. താല്‍ക്കാലിക പ്രസിഡന്‍റ് സോണിയ ഗാന്ധി ഇക്കാര്യത്തില്‍ പ്രസ്താവനയിറക്കണം - ചൌഹാന്‍ ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments