Webdunia - Bharat's app for daily news and videos

Install App

ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; വിദഗ്ധ ചികിത്സയ്ക്കായി അരുൺ ജെയ്റ്റ്ലി ലണ്ടനിലേക്ക്

രോഗാവസ്ഥയെക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Webdunia
വെള്ളി, 24 മെയ് 2019 (11:18 IST)
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെക്ക് പോകാനൊരുങ്ങി ധനമന്ത്രി അരുൺ ജയ്റ്റ്ലി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്ന് ആഴ്ചയായി അരുൺ ജയ്റ്റ്ലി ഓഫീസിൽ എത്തുന്നില്ലായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച അരുൺ ജയ്റ്റ്ലിയെ ഇന്നലെയായിരുന്നു ഡിസ്ചാർജ് ചെയ്തത്. 
 
രോഗാവസ്ഥയെക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രോഗം മൂർച്ഛിച്ചതിനാൽ വിദ്ഗ്ദ ചികിത്സയ്ക്കായി ലണ്ടനിൽ പോകാൻ തീരുമാനിച്ചിരിക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതേ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ മകന്റെ വിവാഹവും ജൂൺ നാലാം തിയ്യതിയിലേക്ക് നീട്ടിവച്ചിരിക്കുകയാണ്. 
 
രോഗാവസ്ഥയെ തുടർന്ന് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അരുൺ ജയ്റ്റ്ലി വിട്ടുനിന്നിരുന്നു. ബിജെപിയുടെ ഗംഭീരവിജയത്തെ അഭിനന്ദിച്ച് അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

വയസ് 31, ആസ്തി 21,190 കോടി, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബില്യണയർ, നേട്ടം സ്വന്തമാക്കി പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments