Webdunia - Bharat's app for daily news and videos

Install App

അരുണാചൽ പ്രദേശിന് തെക്കൻ ടിബറ്റ് എന്ന് പേരിട്ട് ചൈന; സ്ഥലപ്പേരു മാറ്റിയതുകൊണ്ട് അനധികൃതമായതു നിയമവിധേയമാകില്ല: ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

അരുണാചൽ പ്രദേശിന് തെക്കൻ ടിബറ്റ് എന്ന് പേരിട്ട് ചൈന; സ്ഥലപ്പേരു മാറ്റിയതുകൊണ്ട് അനധികൃതമായതു നിയമവിധേയമാകില്ലെന്ന് ഇന്ത്യ

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (09:00 IST)
അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റിയതില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. അയൽരാജ്യത്തെ സ്ഥലങ്ങളുടെ പേരു മാറ്റിയതുകൊണ്ട് ഒരിക്കലും അനധികൃതമായതു നിയമവിധേയമാകില്ലെന്നു ഇന്ത്യ പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ പ്രദേശമാണെന്നും വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്‌ലെ പറഞ്ഞു.  
 
ടിബറ്റ് ആത്മീയാചാര്യൻ ദലൈലാമയുടെ അരുണാചൽ സന്ദർശനത്തോടുള്ള എതിർപ്പാണ് ഇങ്ങനെ ഒരു നീക്കത്തിന് ചൈന തയ്യാറായത്. ചൈനീസ് ഭാഷയിലെ പേരുകളാണ് അരുണാചൽ പ്രദേശിലെ ആറു  സ്ഥലങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 

ദലൈലാമയുടെ ഒൻപതു ദിവസത്തെ സന്ദർശനത്തിനുശേഷം അരുണാചലിൽ നിന്നു തിരിച്ചതിന്റെ പിറ്റേന്നാണ് പേരുമാറ്റിയത്. ഈ വിഷയത്തില്‍ ചൈന നിലപാട് കടുപ്പിക്കുകയാണ്. ഇന്ത്യ അനധികൃതമായി കൈവശം വച്ചിരിക്കുന്നു വെന്നാണ് ചൈന പറയുന്നത്. പ്രദേശത്തിന്റെ പൂര്‍ണ അധികാരം തങ്ങള്‍ക്കാണ് എന്ന് ഇന്ത്യയ്ക്കു വ്യക്തമാക്കിക്കൊടുക്കുകയാണു പേരുമാറ്റലിലൂടെ ചൈന ലക്ഷ്യമിട്ടത്. തെക്കൻ ടിബറ്റ് എന്നാണു ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്. 

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'അന്‍വര്‍ അവിടെ നില്‍ക്കട്ടെ'; കൈവിട്ട് യുഡിഎഫ്, മുന്നണി പ്രവേശനം നീളും

യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍; വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍

PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

അടുത്ത ലേഖനം
Show comments