Webdunia - Bharat's app for daily news and videos

Install App

Assembly election results 2023: നാല് സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം, വോട്ടെണ്ണൽ എട്ട് മണിയോടെ

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2023 (07:36 IST)
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ നാലിടങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍. രാവിലെ 8 മണി മുതലാകും വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യഫലസൂചനകള്‍ 10 മണിയോടെയറിയാനാകും. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും ഛത്തിസ്ഗഡില്‍ 90 സീറ്റുകളിലേക്കും തെലങ്കാനയില്‍ 199 സീറ്റുകളിലേയ്ക്കുമുള്ള ജനവിധിയാണ് ഇന്ന് വരുന്നത്.
 
തിങ്കളാഴ്ചയാണ് മിസോറാമിലെ വോട്ടെണ്ണല്‍. ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായതിനാല്‍ ഞായറാഴ്ച ദിവസം സംസ്ഥാനത്ത് ഞായറാഴ്ച പ്രാര്‍ഥനയടക്കമുള്ള കാര്യങ്ങള്‍ ഉള്ളതിനെ തുടര്‍ന്നാണ് ഈ തീരുമാനം. തെലങ്കാനയിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാനാവുമെന്നാണ് എക്‌സിറ്റ് പോള്‍ സൂചന നല്‍കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

അടുത്ത ലേഖനം
Show comments