Webdunia - Bharat's app for daily news and videos

Install App

എടിഎമ്മുകള്‍ തുറന്നെങ്കിലും പൊതുജനത്തിന് ഉപകാരപ്പെട്ടില്ല; പ്രവര്‍ത്തനം താളം തെറ്റി; ഭൂരിഭാഗം എ ടി എമ്മുകളും തുറന്നില്ല

പ്രവര്‍ത്തനം താളം തെറ്റി എ ടി എമ്മുകള്‍; ഭൂരിഭാഗം എ ടി എമ്മുകളും തുറന്നില്ല

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (11:15 IST)
രാജ്യത്ത് വലിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രണ്ട് ദിവസം അടച്ചിട്ടിരുന്ന എ ടി എം കൌണ്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായില്ല. വെള്ളിയാഴ്ച രാവിലെ മുതല്‍ എ ടി എമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ആവശ്യത്തിന് പണം ലഭിക്കാത്തതും പണം എ ടി എം മെഷീനില്‍ നിറയ്ക്കാന്‍ കഴിയാത്തതും കാരണം മിക്ക എ ടി എമ്മുകളും തുറന്നില്ല.
 
2000 രൂപ എ ടി എമ്മുകളില്‍ വെക്കുന്നതിനുള്ള സാങ്കേതികവിദ്യ തയ്യാറായിട്ടില്ല. കൂടാതെ, 100 രൂപ നോട്ടുകളുടെ ക്ഷാമവും എ ടി എമ്മുകളില്‍ പണം നിറയ്ക്കുന്നതിന് തടസമാകുന്നുണ്ട്. രാജ്യത്തെ ഭൂരിഭാഗം എ ടി എമ്മുകള്‍ക്ക് മുന്നിലും രാവിലെ തന്നെ നീണ്ട ക്യൂ ആയിരുന്നു. എന്നാല്‍, മിക്കവര്‍ക്കും നിരാശ ആയിരുന്നു ഫലം.
 
ജനത്തെ നിയന്ത്രിക്കാന്‍ മിക്ക എ ടി എമ്മുകള്‍ക്ക് മുന്നിലും പൊലീസ് എത്തി. പഴയ നോട്ടുകള്‍ മാറ്റി നല്കാന്‍ ബാങ്കുകള്‍ ആദ്യദിവസം തുറന്നപ്പോള്‍ തന്നെ മിക്ക സ്ഥലങ്ങളിലും 100, 50 രൂപയുടെ നോട്ടുകള്‍ തീര്‍ന്നിരുന്നു. പുതിയ 500 രൂപയുടെ നോട്ടുകള്‍ എത്താത്തതും പ്രതിസന്ധി സൃഷ്‌ടിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments