Webdunia - Bharat's app for daily news and videos

Install App

മനുഷ്യശരീരം ക്രമീകരിച്ചിരിക്കുന്നത് 400 വര്‍ഷം വരെ ജീവിക്കാനാവുന്ന രീതിയില്‍: ബാബാ രാംദേവിന്റെ പുതിയ കണ്ടെത്തലുകള്‍ !

മനുഷ്യശരീരം ക്രമീകരിച്ചിരിക്കുന്നത് 400 വര്‍ഷം വരെ ജീവിക്കാനാവുന്ന രീതിയില്‍: ബാബാ രാംദേവ്

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (14:08 IST)
മനുഷ്യശരീരം ക്രമീകരിച്ചിരിക്കുന്നത് 400 വര്‍ഷം വരെ ജീവിക്കാനാവുന്ന രീതിയിലാണെന്ന് യോഗാചാര്യന്‍ ബാബാ രാംദേവ്. ആരോഗ്യം നിലനിര്‍ത്താന്‍ യോഗ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാമത് നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് രാംദേവിന്റെ പരാമര്‍ശമുണ്ടായത്.
 
തെറ്റായ ജീവിതശൈലിമൂലവും അമിതമായി ആഹാരം കഴിക്കുന്നതുകൊണ്ടും നമ്മള്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്.’ ഭക്ഷണക്രമീകരണം കൊണ്ടും യോഗ കൊണ്ടും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ 38 കിലോ ശരീരഭാരം കുറച്ചെന്ന് രാംദേവ് അവകാശപ്പെട്ടു. 
 
കുടാതെ നമ്മുടെ ജീവിതം ഡോക്ടര്‍മാര്‍ക്കും മരുന്നിനും അടിമപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതഞ്ജലിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നും ജനങ്ങള്‍ക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നും രാംദേവ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ: 35 പേര്‍ ആശുപത്രിയില്‍

നിലപാട് മാറ്റി മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Chingam 1: നാളെ ചിങ്ങം ഒന്ന്

അടുത്ത ലേഖനം
Show comments