Webdunia - Bharat's app for daily news and videos

Install App

ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി

ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി

Webdunia
ചൊവ്വ, 30 മെയ് 2017 (14:42 IST)
ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി എന്നിവർ‌ ഉൾപ്പെടെ 12 പ്രതികൾ നൽകിയ വിടുതൽ ഹർജി ലക്നൗവിലെ പ്രത്യേക സിബിഐ കോടതി തള്ളി.

കേസിൽനിന്നും കുറ്റവിമുക്തരാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കേസിൽ അദ്വാനിയുൾപ്പെടെയുള്ള 13 പേർക്ക്​​ കോടതി ജാമ്യം അനുവദിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ജാമ്യം. ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. ജാമ്യത്തുകയായി നേതാക്കള്‍ കോടതിയില്‍ 50,000 രൂപവീതം കെട്ടിവെക്കണം. പ്രതികള്‍ മെയ് 25 നും 26 നും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ.അഡ്വാനി, ഉൾപ്പെടെ 15 പേർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ കഴിഞ്ഞ മാസം 19ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ര​​ണ്ട്​ കു​​റ്റ​​പ​​ത്ര​​ങ്ങ​​ളു​​ള്ള കേ​​സി​​ൽ ര​​ണ്ടാ​​മ​​ത്തേ​​തി​​ലാ​​ണ്​​ അ​​ദ്വാ​​നി, ജോ​​ഷി, ഉ​​മ ഭാ​​ര​​തി, വി​​ന​​യ്​ ക​​ത്യാ​​ർ, സാ​​ധ്വി ഋ​​തം​​ബ​​ര, വി​​ഷ്​​​ണു ഹ​​രി ഡാ​​ൽ​​മി​​യ എ​​ന്നി​​വ​​ര​​ട​​ക്കം 13 പേ​​ർ​​ക്കെ​​തി​​രെ ക​​ർ​​സേ​​വ​​ക​​രെ പ​​ള്ളി ത​​ക​​ർ​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കും​​വി​​ധം ​​പ്ര​​സം​​ഗി​​ച്ചു​​വെ​​ന്ന ആ​​രോ​​പ​​ണ​​മു​​ള്ള​​ത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അഭിഭാഷകന്‍ ബെയിലിന്‍ ദാസിന് ജാമ്യമില്ല

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകള്‍; പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങളില്‍ കനത്ത നാശം വിതച്ചു

K.Sudhakaran: 'മെരുങ്ങാതെ സുധാകരന്‍'; പിന്നില്‍ നിന്ന് കുത്തിയവരെ അറിയാം

ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി; മെയ് 18 വരെ നീട്ടി

കുതിപ്പിന്റെ കേരള മോഡല്‍; നൂതന നിലവാരത്തിലുള്ള അറുപതില്‍ അധികം റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു

അടുത്ത ലേഖനം
Show comments