Webdunia - Bharat's app for daily news and videos

Install App

തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലത്; സ്റ്റൈൽ മന്നന് ഉപദേശവുമായി ഉലകനായകൻ

എന്നെ മലയാളികൾ മുഖ്യമന്ത്രിയാക്കുമോയെന്ന് രജനിയോട് കമല്‍ ഹാസന്‍

Webdunia
ശനി, 27 മെയ് 2017 (08:05 IST)
സ്റ്റൈൽ മന്നൻ രജനീകാന്തിന് ഉപദേശവുമായി ഉലകനായകൻ കമൽഹാസൻ. തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലതെന്ന് അദ്ദേഹം പറഞ്ഞു. കേരള ജനത എന്നെ മലയാളിയായാണ് കണക്കാക്കുന്നത്, എന്നാല്‍ എനിക്കു കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ കഴിയുമോ ? എന്നും കമലഹാസന്‍ ചോദിക്കുന്നു. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തിൽ വിനയാകുമെന്നുള്ള പരോക്ഷസൂചനയും കമൽ അദ്ദേഹത്തിന് നൽകി
 
തമിഴ്നാട്ടിൽ ജനിച്ചവർക്ക് മാത്രമേ ഇവിടെ രാഷ്ട്രീയത്തിലിറങ്ങാന്‍ പാടുള്ളൂ എന്ന വാദത്തോട് തനിക്ക് ഒരിക്കലും യോജിക്കാനാന്‍ കഴിയില്ല. രാഷ്ട്രീയത്തിൽ വരുമ്പോള്‍ തിരിച്ചറിവിന് ഏറെ പ്രാധാന്യം കൊടുക്കണം. പണം സമ്പാദിക്കാന്‍ മാത്രമുള്ള ഒരു എളുപ്പ മാർഗമായി ആരും രാഷ്ട്രീയത്തെ കാണരുത്. രാജ്യത്തെ ഭരണ സംവിധാനം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണെന്ന രജനീകാന്തിന്റെ അഭിപ്രായത്തെ താന്‍ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞു. 
 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments