Webdunia - Bharat's app for daily news and videos

Install App

ബീഹാറില്‍ 12 കോടി ചിലവഴിച്ച് പുതിയതായി പണിത പാലം ഉദ്ഘാടനത്തിന് മുന്‍പ് പൊളിഞ്ഞുവീണു: സ്ഥിരം സംഭവം!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ജൂണ്‍ 2024 (11:42 IST)
bridge
ബീഹാറില്‍ പുതിയതായി പണിത പാലം തകര്‍ന്നു. 12കോടി ചിലവഴിച്ച് ബക്ര നദിക്ക് കുറുകെ നിര്‍മിച്ച പാലമാണ്  പൊളിഞ്ഞുവീണത്. പാലം നിര്‍മാണത്തിന് വിലകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചതുകൊണ്ടാണ് ഇത് ഉദ്ഘാടനത്തിന് മുന്‍പുതന്നെ തകര്‍ന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ മരണങ്ങള്‍ ഒന്നും സംഭവിച്ചില്ല. നിലവില്‍ പാലത്തിന്റെ സെന്റര്‍ പില്ലര്‍ മാത്രമാണ് അവശേഷിക്കുന്നത്. പാലം തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. പ്രദേശത്തെ എംഎല്‍എ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നിര്‍മാണ കമ്പനിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്. 
 
ബീഹാറില്‍ ഇത് സ്ഥിരം സംഭവമാണ്. 2022ല്‍ 13 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച പാലവും തകര്‍ന്നിരുന്നു. ഗാന്‍ഡക് നദിക്ക് കുറുകെ 206 മീറ്റര്‍ നീളമുള്ള പാലമായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ നബാര്‍ഡ് സ്‌കീം പ്രകാരം നിര്‍മിച്ച പാലമായിരുന്നു ഇത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

കേരളത്തിൽ മൂന്നും നാലും റെയിൽവേ പാതകൾ വരുന്നു, ഭൂമിയേറ്റെടുക്കലിന് പിന്തുണ തേടിയെന്ന് അശ്വിനി വൈഷ്ണവ്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments