Webdunia - Bharat's app for daily news and videos

Install App

കാമുകിയെ കാണാനെത്തിയ 17 കാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു; യുവാവിന്റെ ശവസംസ്‌കാരം പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തി ബന്ധുക്കള്‍

ശ്രീനു എസ്
തിങ്കള്‍, 26 ജൂലൈ 2021 (11:05 IST)
കാമുകിയെ കാണാനെത്തിയ 17 കാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി അയല്‍ ഗ്രാമമായ സോര്‍ബറയിലെ കാമുകിയെ കാണാനാണ് രാംപുര്‍ഷ ഗ്രാമവാസിയായ സൗരഭ് കുമാറെന്ന യുവാവ് പോയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദ്ദിച്ച് ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 
യുവാന്റെ മരണത്തില്‍ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു. വീടിനുമുന്നില്‍ യുവാവിന്റെ ശവസംസ്‌കാരവും നടത്തി. നിലവില്‍ ഇവിടെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

Kerala Rain: 1990ന് ശേഷം ആദ്യം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,344 അടിയിലെത്തി, മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നു

മയക്കുമരുന്ന് വേണ്ടെന്നുവെയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണമെന്ന് വിജയ്

അടുത്ത ലേഖനം