ബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് മരണം; എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി

ശ്രീനു എസ്
തിങ്കള്‍, 20 ജൂലൈ 2020 (11:03 IST)
ബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് ദുരന്തമുണ്ടായി. എട്ടുപേര്‍ക്കാണ് ഇപ്രാവശ്യം ജീവന്‍ നഷ്ടമായത്. പരേന, ബെുസരായി, പാറ്റ്‌ന, സഹര്‍സാ, ചാമ്പാരന്‍ എന്നീ ജില്ലകളിലാണ് ഇടിമിന്നലുണ്ടായത്. ഇതോടെ ഈമാസം സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം 28ആയി. കഴിഞ്ഞ 25 ദിവസങ്ങള്‍ക്കിടെ മരിച്ചത് 150തോളം പേര്‍.
 
പുരേന ജില്ലയില്‍ മൂന്നുപേരും ബെഗുസരായി ജില്ലയില്‍ രണ്ടുപേരും മറ്റുജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് മരണപ്പെട്ടത്. ജൂലൈ നാലിനുണ്ടായ ഇടിമിന്നലില്‍ 20പേര്‍ മരണപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ വില വീണ്ടും കൂടി; ആശയക്കുഴപ്പത്തിലായി ആഭരണ പ്രേമികള്‍

'പൊതുയോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കരുത്, മര്യാദ പാലിച്ചില്ലെങ്കില്‍ അതിനനുസരിച്ചായിരിക്കും പ്രതികരണം': മുഖ്യമന്ത്രി

എനിക്ക് ബിജെപി വോട്ട് കിട്ടും; അമ്പലപ്പുഴയിൽ കോൺഗ്രസ്-ബിജെപി ഡീൽ, പരസ്യമായി പ്രസംഗിച്ച് സ്ഥാനാർഥി

പാചകവാതക പ്രതിസന്ധി: ഗാര്‍ഹിക സിലിണ്ടറിന്റെ ഭാരം 10 കിലോയായി കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രം തള്ളി

അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ; പകല്‍ സമയത്ത് ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കാന്‍ നിര്‍ദേശവുമായി കെഎസ്ഇബി

അടുത്ത ലേഖനം
Show comments