Webdunia - Bharat's app for daily news and videos

Install App

മാധ്യമങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരു ഗ്യാസ് ബലൂണ്‍ മാത്രമാണ് ബിജെപി: മമത ബാനര്‍ജി

ശ്രീനു എസ്
ചൊവ്വ, 2 ഫെബ്രുവരി 2021 (09:29 IST)
മാധ്യമങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരു ഗ്യാസ് ബലൂണ്‍ മാത്രമാണ് ബിജെപിയെന്ന് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി  മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്നും അവര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തവരാണ് ബിജെപിയില്‍ ചേര്‍ന്നത്. അവര്‍ അവരുടെ പണം സുരക്ഷിതമാക്കാനാണ് പോയത്. കള്ളപ്പണം വെളുപ്പിക്കുന്ന വാഷിങ് മെഷീനാണ് ബിജെപിയെന്നും മമത പറഞ്ഞു.
 
പേടിക്കാനൊന്നുമില്ല, നമ്മുടെ സര്‍ക്കാര്‍തന്നെ തിരിച്ചുവരും. ബിജെപി വെറും ഗ്യാസ് ബലൂണ്‍, പണമുള്ളതുകൊണ്ട് ഏജന്‍സികളെ വച്ചാണ് അവര്‍ തെരുവുകളില്‍ കൊടികള്‍ സ്ഥാപിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments