Webdunia - Bharat's app for daily news and videos

Install App

നോട്ട് നിരോധിക്കൽ: കള്ളപ്പണം ട്രസ്റ്റുകൾ വഴി വെളുപ്പിക്കുന്നു, ട്രസ്റ്റുകൾ കണക്കുകൾ ബോധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ

കള്ളപ്പണം: മതസ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (07:38 IST)
നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിനുശേഷം കേന്ദ്ര സർക്കാർ മതസ്ഥാപനങ്ങൾക്കും നോട്ടീസയച്ചു. കൈകാര്യം ചെയ്ത പണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് കാണിച്ചാണ് മതസ്ഥാപനങ്ങ‌ൾ അടക്കമുള്ള ട്രസ്റ്റുകൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നവംബർ എട്ടു മുതൽ 11 വരെ നടത്തിയ പണമിടപാടുകളുടെ കണക്ക് ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
 
രാജ്യത്തെ 4,500 ട്രസ്റ്റുകളാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാരിന് വിശദീകരണം നൽകേണ്ടത്. ഈ മാസം 18നു മുമ്പായി വിവരങ്ങൾ നൽകണമെന്നാണ് അറിയിപ്പ്. കള്ളപ്പണം ട്രസ്റ്റുകൾ വഴി നൽകി വെളുപ്പുക്കുന്നുണ്ടെന്ന സംശയമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇത്തരത്തിൽ മതസ്ഥാപനങ്ങൾ വഴി കള്ളപ്പണം വെളുപ്പിച്ചതായി സൂചന ലഭിച്ചുവെന്ന് ധനമത്രാലയം വ്യക്തമാക്കി. അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ മത സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്നും  അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും നേരത്തേ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments