Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ഥികളെ നീലച്ചിത്രം കാണിക്കുന്ന അധ്യാപിക

Webdunia
വെള്ളി, 12 ഡിസം‌ബര്‍ 2014 (16:03 IST)
പ്രൈമറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ സ്കൂളിലെ അധ്യാപകനും അധ്യാപികയും നീലച്ചിത്രം കാണിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ മധുര തക്ഷശില സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളെ അടുത്തുവിളിച്ച് മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കാണിക്കുകയായിരുന്നു ഇവര്‍. ഇരുവരും ഒരുമിച്ചിരുന്ന് അധ്യാപികയുടെ മൊബൈലിലെ നീലച്ചിത്രം കണ്ടുകൊണ്ടിരിക്കേ അപ്രതീക്ഷിതമായി കടന്നുവന്ന വിദ്യാര്‍ഥിനികളെ ഇവര്‍ അത് കാണിക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ സംഭവം രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കളാണ് പോലീസില്‍ പരാതിപ്പെട്ടത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഉടന്‍ തന്നെ സ്‌കൂളിലെത്തി. സംഭവം വിവാദമാകുന്നതിനു മുന്നെ അധ്യാപിക രക്ഷപ്പെട്ടു. ഇതിനിടെ കുറച്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അധ്യാപകനെ ഒരു ക്ലാസ് മുറിയിലിട്ട് പൂട്ടി. രക്ഷപ്പെട്ട അധ്യാപികയെ പിന്നീട് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഊര്‍മിള ശര്‍മയുടെ സാന്നിധ്യത്തില്‍ പൊലീസ് ചോദ്യം ചെയ്തു.

അധ്യാപകനും അധ്യാപികയും ചേര്‍ന്ന് തങ്ങളെ പല തവണ നീലച്ചിത്രം കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു. അധ്യാപികയുടെ മൊബൈലില്‍ ഉണ്ടായിരുന്ന വീഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തെളിവിനായി പൊലീസ് ഇത് പിടിച്ചെടുത്തിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

Show comments