Webdunia - Bharat's app for daily news and videos

Install App

പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖാലിസ്ഥന്റെ ഭീഷണി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ജൂലൈ 2024 (08:49 IST)
പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖാലിസ്ഥന്റെ ഭീഷണി. രാജ്യസഭാ എംപിമാരായ വി ശിവദാസിനും എഎ റഹിമിനുമാണ് കഴിഞ്ഞ ദിവസം രാത്രി സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം ലഭിച്ചത്. അനുകൂലമല്ലെങ്കില്‍ എംപിമാര്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തില്‍ പറയുന്നു. ഉടന്‍ തന്നെ ഡല്‍ഹി പോലീസിനെ ഇരു എംപിമാരും വിവരം അറിയിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാന്‍ ഇരിക്കെയാണ് ബോംബ് സ്‌ഫോടന ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
 
ഇതോടെ പാര്‍ലമെന്റിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കും എന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ പാര്‍ലമെന്റിന്റെ സുരക്ഷ ചുമതല സിഎസ്‌ഐ എഫിനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments