Webdunia - Bharat's app for daily news and videos

Install App

ഓണ്‍ലൈന്‍ ആയി ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം; സര്‍വ്വീസ് ചാര്‍ജ് ഇല്ലാതെ

ഓണ്‍ലൈന്‍ ട്രയിന്‍ ടിക്കറ്റിന് സര്‍വ്വീസ് ചാര്‍ജ് ഇല്ല

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (14:24 IST)
തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നപ്പോള്‍ ഇത്രയും കാലം കൊടുത്തിരുന്ന സര്‍വ്വീസ് ചാര്‍ജ് ഇനിമുതല്‍ കൊടുക്കണ്ട. ബുധനാഴ്ച മുതലാണ് സര്‍വ്വീസ് ചാര്‍ജ് ഇല്ലാതെ ഓണ്‍ലൈന്‍ ആയി ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പൊതുജനം പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഐ ആര്‍ സി ടി സിയുടെ പുതിയ നടപടി.
 
നവംബര്‍ 23 മുതല്‍ ഡിസംബര്‍ 31 വരെയാണ് സര്‍വ്വീസ് ചാര്‍ജ് ഇല്ലാതെ ഓണ്‍ലൈന്‍ ആയി ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. റയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. 
 
ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് വഴി സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 20 രൂപയും എ സി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 40 രൂപയുമായിരുന്നു സര്‍വ്വീസ് ചാര്‍ജ് ആയി ഈടാക്കിയിരുന്നത്. 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതല്ല: ഹൈക്കോടതി

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച 'മില്‍ന' സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍

Annual Fastag: 3000 രൂപ മാത്രം, വാർഷിക ഫാസ്ടാഗ് സംവിധാനം വരുന്നു, രാജ്യത്തെ ഹൈവേ യാത്ര സുഗമമാക്കാൻ വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

അടുത്ത ലേഖനം
Show comments