Webdunia - Bharat's app for daily news and videos

Install App

പി കെ ശശിക്കെതിരായ പരാതി മറച്ചുവയ്‌ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം: ബൃന്ദാ കാരാട്ട്

പി കെ ശശിക്കെതിരായ പരാതി മറച്ചുവയ്‌ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം: ബൃന്ദാ കാരാട്ട്

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (12:11 IST)
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചുവയ്‌ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. 
 
'കേന്ദ്രനേതൃത്വത്തിന് പരാതി ലഭിക്കുന്നതിന് മുമ്പ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നു. സ്‌ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വച്ചുപൊറുപ്പിക്കില്ല'- ബൃന്ദാ കാരാട്ട് വ്യക്തമാക്കി.
 
ഡി വൈ എഫ് ഐ ജില്ലാനേതാവായ യുവതിയാണ് ശശിക്കെതിരെ സി പി എമ്മിന്റെ ദേശീയ നേതൃത്വത്തിന് അടക്കം പരാതി നല്‍കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കാശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു

വോട്ടുമോഷണത്തിനെതിരെ വോട്ടർ അധികാർ യാത്ര, പുതിയ പോരാട്ടത്തിന് ബിഹാറിൽ തുടക്കമിട്ട് രാഹുൽ

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം

സ്വാതന്ത്യദിനം: 1090 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

അടുത്ത ലേഖനം
Show comments