Webdunia - Bharat's app for daily news and videos

Install App

ജിയോ ഉപഭോക്‍താക്കള്‍ ഞെട്ടലില്‍; ബിഎസ്എൻഎല്ലിന്റെ ഓഫര്‍ പെരുമഴ - 36 രൂപയ്‌ക്ക് എത്ര ജിബി ലഭിക്കുമെന്ന് അറിയാമോ ?

ബിഎസ്എൻഎല്ലിന്റെ ഓഫര്‍ പെരുമഴ; ജിയോ ഉപഭോക്‍താക്കള്‍ ഞെട്ടലില്‍

Webdunia
ശനി, 4 ഫെബ്രുവരി 2017 (14:32 IST)
റിലയന്‍‌സ് ജിയോ തുടക്കം കുറിച്ച ടെലികോം മേഖലയിലെ മത്സരത്തിന് ഒപ്പമെത്താന്‍ രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ രംഗത്ത്. 3 ജി ഇന്റർനെറ്റ് നിരക്കുകൾ കുത്തനെ കുറച്ചു കൊണ്ടാണ് ബിഎസ്എന്‍എല്‍ കളം പിടിക്കാന്‍ ശ്രമിക്കുന്നത്.

സ്പെഷ്യൽ താരിഫ് വൗച്ചർ പ്രകാരമാണ് ഡേറ്റാ ഓഫറുകൾ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. 36 രൂപയ്‌ക്ക് ഒരു ജിബി 3ജി ഡേറ്റയും 78 രൂപയ്‌ക്ക് രണ്ടു ജിബി ഡേറ്റയും ഉപയോഗിക്കാം.

291 പ്ലാനിൽ 28 ദിവസത്തേക്ക് എട്ടു ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. നിലവിൽ 291 രൂപയ്‌ക്ക് രണ്ടു ജിബി ഡേറ്റയാണ് നൽകുന്നത്.

അതേസമയം, ജിയോയുടെ  പൊരുതാന്‍ ഐഡിയയും വോഡാഫോണും കൈകോര്‍ക്കുകയാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇതിനിടെ വന്‍ ഓഫറുകളുമായി എയര്‍‌ടെല്ലും രംഗം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു

അടുത്ത ലേഖനം
Show comments