Webdunia - Bharat's app for daily news and videos

Install App

കശ്മീരിൽ യുവാവ് കൊല്ലപ്പെട്ടനിലയിൽ; സംഘർഷങ്ങൾക്ക് അയവില്ല, സ്ഥിതി ഗതികൾ വീണ്ടും രൂക്ഷം

കശ്മീരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; സംഘർഷം ശക്തം

Webdunia
ഞായര്‍, 7 ഓഗസ്റ്റ് 2016 (13:03 IST)
കശ്മീരിലെ സംഘർഷങ്ങൾക്ക് അയവില്ല. കശീരിലെ പുൽവാമയിൽ കൊല്ലപ്പെട്ട നിലയിൽ യുവാവിന്റെ മൃദതേഹം കണ്ടെത്തി. ബിലാല്‍ അഹമ്മദ് മാലിക്ക് എന്ന ഇരുപത്തിമൂന്നുകാരന്‍റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വെടിയുണ്ടകളേറ്റാണ് യുവാവ് മരണപ്പെട്ടത്. കൊലപാത‌കം നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. സംഭവം നടന്ന സ്ഥലത്തും പൊലീസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്.
 
അതേസമയം, സംഭവം പുറത്തായതോടെ കശ്മീരിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ഥിതി ഗതികൾ വഷളായിരിക്കുകയാണ്. നിരോധനാജ്ഞ തുടരുന്ന അനന്ത്നാഗ് ജില്ലയില്‍ പൊലീസ് പ്രതിഷേധപ്രകടനം തടഞ്ഞതു സംഘര്‍ഷമുണ്ടാക്കിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ പൊലീസ് റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചെന്നു സമരക്കാര്‍ ആരോപിച്ചു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ കൂടുതല്‍ നഗരങ്ങളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments