Webdunia - Bharat's app for daily news and videos

Install App

കാവേരി തര്‍ക്കം: കര്‍ണാടക സ്വദേശികള്‍ക്ക് എതിരെ തമിഴ്‌നാട്ടില്‍ അക്രമം; കര്‍ണാടക സ്വദേശിയുടെ മൈലാപ്പൂരിലെ ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിനു നേരെയും അക്രമം

കാവേരി തര്‍ക്കം: കര്‍ണാടക സ്വദേശികള്‍ക്ക് എതിരെ തമിഴ്‌നാട്ടില്‍ അക്രമം

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (14:36 IST)
കാവേരി നദീജലം സംബന്ധിച്ച് തമിഴ്‌നാടും കര്‍ണാടകയും തര്‍ക്കം നിലനില്ക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക സ്വദേശികള്‍ക്ക് എതിരെ തമിഴ്‌നാട്ടില്‍ അക്രമം. കാവേരി നദീജലം തമിഴ്‌നാടിന് വിട്ടു നല്കാനുള്ള സുപ്രീംകോടതി ഉത്തരവ് കര്‍ണാടക നടപ്പാക്കിയിരുന്നില്ല. ഇതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. കര്‍ണാടക സ്വദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയാണ് അക്രമം.
 
പ്രതിഷേധക്കാര്‍ ചെന്നൈയിലെ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ ബോംബ് എറിഞ്ഞു. മൈലാപ്പൂരിലെ ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിനു നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ ആയിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

Kerala Weather: തോരാപെയ്ത്തില്‍ അതീവ ജാഗ്രത; ഈ ജില്ലകളില്‍ അതിതീവ്ര മഴ

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

അടുത്ത ലേഖനം
Show comments