Webdunia - Bharat's app for daily news and videos

Install App

സ്വാതന്ത്ര്യ ദിനത്തിൽ പ്ലാസ്റ്റിക് പതാകകൾ വേണ്ടെന്ന് കേന്ദ്ര സർക്കർ

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (17:40 IST)
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാകകൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ. പ്ലാസ്റ്റിക് നിർമ്മിതമായ പതാകകൾ ദേശീയ പതാകയുടെ അന്തസ്സ് കുറക്കുമെന്ന ഉപദേശക സമിതിയുടെ നിർദേശത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി.
 
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഉൾപ്പടെ എല്ലാ പൌരൻ‌മാരും ദേശീയ പതകയുടെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഉപയോഗശേഷം ഉപേക്ഷിക്കുന്നത് പതാകയുടെ അന്തസ് കുറക്കും.
 
ദേശീയ പതാകയെ അപമാനിക്കുന്നതും വികൃതമാക്കുന്നതും അഗ്നിക്കിരയാക്കുന്നതും 1971 ലെ നിയമ പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പതാകയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും. ഉപദേശക സമിതി വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം, തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി; സാക്ഷി മൊഴിയിലും അട്ടിമറി

Kerala Weather: പതുക്കെ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറി; നടപടി തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

അടുത്ത ലേഖനം
Show comments