Webdunia - Bharat's app for daily news and videos

Install App

ഇന്ദിര വധം ആഘോഷിച്ചു, കാനഡയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം

Webdunia
വെള്ളി, 9 ജൂണ്‍ 2023 (08:56 IST)
കാനഡയില്‍ ഇന്ദിരാഗാന്ധിയുടെ വധം ആഘോഷിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വോട്ടിന് വേണ്ടി വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും കാനഡ തുടര്‍ച്ചയായി ഇടം നല്‍കുന്നത് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ദോഷം ചെയ്യുമെന്ന് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി.
 
ഖലിസ്ഥാന്‍ അനുകൂലികളാണ് കാനഡയില്‍ ഇന്ദിരാഗാന്ധി വധത്തിന്റെ ഫ്‌ളോട്ട് അവതരിപ്പിച്ചത്. സംഭവത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് കോണ്‍ഗ്രസ് ജയശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു.മോദി സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഭരണത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മെളനത്തിലായിരുന്നു ജയ് ശങ്കറിന്റെ പ്രതികരണം. സംഭവത്തില്‍ കാനഡയിലെ പ്രധാനമന്ത്രി ഹൗസ് ഓഫ് കോമണ്‍സില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ജയ് ശങ്കര്‍ പറഞ്ഞു. സംഭവത്തെ കാനഡയുടെ ഇന്ത്യയിലെ സ്ഥാനപതി കാമറോണ്‍ മക്കെയ് അപലപിച്ചു. വിദ്വേഷത്തിനും കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാനഡയില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments