Webdunia - Bharat's app for daily news and videos

Install App

ആഭ്യന്തര പ്രശ്നങ്ങളിൽ അണ്ണാ ഡിഎംകെ നേതൃത്വം വലയുന്നു; പുതിയ തന്ത്രങ്ങളുമായി ഡിഎംകെ

പുതിയ തന്ത്രങ്ങളുമായി ഡിഎംകെ

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (09:31 IST)
അണ്ണാ ഡിഎംകെ ആഭ്യന്തര പ്രശ്നങ്ങളിൽ വലയുമ്പോൾ പ്രതിപക്ഷത്ത് ഡിഎംകെ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ഏതു നിമിഷവും തിരഞ്ഞടുപ്പിന് അണികളെ സജ്ജമാക്കുക, നിരന്തര സമരങ്ങളിലൂടെ സർക്കാരിനെതിരെ ജനവികാരം ചൂടാറാതെ നിർത്തുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നത്. 
 
പ്രതിപക്ഷ പാർട്ടികളെ ഒറ്റക്കുടക്കീഴിൽ കൊണ്ടുവരാന്‍ സാധിച്ചതിന്റെ ആവേശത്തിലാണിപ്പോള്‍ ഡിഎംകെ ഉള്ളത്. അതിനായി കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി 25ന് ഡിഎംകെ നടത്തുന്ന സംസ്ഥാന ബന്ദ് പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി മാറുന്നതായിരിക്കുമെന്നും സൂചനയുണ്ട്. അതിന് പുറമെ ഡിഎംകെ ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്  തദ്ദേശഭരണ തിരഞ്ഞെടുപ്പിലാണ്. ഭരണപ്പാര്‍ട്ടിക്ക് മുന്‍ തൂക്കം നല്‍കിയിരുന്ന തെരഞ്ഞെടുപ്പില്‍ ഇക്കുറി പതിവ് തെറ്റുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ.     
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയറുവേദനയുടെ കാരണം സമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍; എട്ടുമാസത്തിന് ശേഷം കാന്‍സര്‍ ബാധിച്ച് യുവാവ് മരിച്ചു

അലി ഖമൈനിയുടെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ കിൻ്റൂറിൽ, മുത്തശ്ശൻ അറിയപ്പെട്ടത് ഹിന്ദുസ്ഥാനി മുല്ല എന്ന പേരിൽ

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

അടുത്ത ലേഖനം
Show comments