Webdunia - Bharat's app for daily news and videos

Install App

ഉറക്കം തടസപ്പെടുത്തിയതിന് സഹോദരനെ വെട്ടിനുറുക്കി; കൈകള്‍ മുറിച്ചു മാറ്റിയശേഷം കോടാലി ഉപയോഗിച്ച് തല വെട്ടിയെടുത്തു!

ഉറക്കം തടസപ്പെടുത്തിയതിന് സഹോദരനെ വെട്ടിനുറുക്കി

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (17:08 IST)
ഉറക്കം തടസപ്പെടുത്തിയ ദേഷ്യത്തിന് മധ്യവയസ്‌കന്‍ സഹോദരനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ ദൗണ്‍ദിലോറ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ചിന്തുറാം (45) എന്നയാളാണ് സഹോദരനായ സുരേഷ് കുമാര്‍ (40) വെട്ടിനുറുക്കിയത്.

ചിന്തുറാമും സുരേഷും തമ്മില്‍ വഴക്ക് പതിവായിരുന്നു. സുരേഷ്‌കുമാറിനെ കളിയാക്കി ചിന്തുറാം പരാമര്‍ശം നടത്തുകയും പാട്ട് പടുന്നതും പതിവായിരുന്നു. ചൊവ്വാഴ്‌ച ഉറങ്ങിക്കിടന്ന സുരേഷിനെ ചന്തുറാം ബഹളം വെച്ച് എഴുന്നേല്‍പ്പിച്ചതോടെ ഇരുവരും വഴക്കായി.

ഏറ്റുമുട്ടലിനിടെ സുരേഷിനെ വെട്ടാന്‍ ചിന്തുറാം കോടാലിയുമായി എത്തിയെങ്കിലും സുരേഷ് അത് പിടിച്ചെടുത്തു ആക്രമിക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ചിന്തുറാമിനെ വലിച്ചിഴച്ചു കൊണ്ടു പോയ ശേഷം ഒരു വൈദ്യൂതി പോസ്റ്റില്‍ കെട്ടിയിട്ട ശേഷം കൈകള്‍ വെട്ടിമാറ്റി.

തുടര്‍ന്ന് കോടാലി ഉപയോഗിച്ച് ചിന്തുറാമിന്റെ തലയും വെട്ടിയെടുത്തു. തടസം പിടിക്കാനെത്തിയ സമീപവാസികളെയും ഇയാള്‍ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. കൊലയ്‌ക്ക് ശേഷം സുരേഷ് കുമാര്‍ മാങ്ചൗവ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി കുറ്റം ഏറ്റുപറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments