Webdunia - Bharat's app for daily news and videos

Install App

ഭൂട്ടാനിലും ഗ്രാമങ്ങൾ നിർമിച്ച് ചൈന: കടന്നുകയറ്റം ദോക്‌ലാം മേഖലയിൽ

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (16:36 IST)
ഭൂട്ടാനിലും കടന്നുകയറ്റം നടത്തി ചൈന ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ദോക്‌ലാമി‌ൽ ഭൂട്ടാൻ ഭാഗത്ത് ചൈന നാല് ഗ്രാമങ്ങൾ പണികഴിപ്പിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം 100 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ് ഗ്രാമങ്ങൾ നിർമിച്ചിരിക്കുന്നത്.
 
2017ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘ‌ർഷമുണ്ടായ ദോക്‌ലാമിന് സമീപമാണ് ചൈനീസ് കടന്നുകയറ്റമുണ്ടായിരിക്കുന്നത്. 2020 മെയ്-2021 നവംബർ മാസ കാലയളവിലാണ് ഗ്രാമങ്ങൾ നിർമിച്ചിരിക്കുന്നത്. ഭൂട്ടാന് രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് കൈയ്യേറി ഗ്രാമങ്ങൾ പണിതിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവനടിമാർക്കൊപ്പം സമയം ചെലവഴിക്കാമെന്ന് പ്രലോഭനം, പ്രവാസികളുടെ പണം തട്ടിയ യുവാവ് പിടിയിൽ

'ഞാന്‍ മുംബൈ പൊലീസ് ഓഫീസര്‍'; യൂണിഫോമില്‍ തട്ടിപ്പിനായി വിളിച്ച യുവാവ് ഫോണ്‍ എടുത്ത ആളെ കണ്ട് ഞെട്ടി (വീഡിയോ)

Israel vs Hezbollah: ഇസ്രയേലിനെ വിറപ്പിച്ച് ഹിസ്ബുള്ളയുടെ തിരിച്ചടി; വിക്ഷേപിച്ചത് 165 റോക്കറ്റുകള്‍, ഒരു വയസുകാരിക്കും പരുക്ക്

'മുരളീധരന്‍ ശ്രമിക്കുന്നത് രാഹുലിനെ തോല്‍പ്പിക്കാനോ?' സരിനെ പുകഴ്ത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

'ആരാണ് മേഴ്‌സിക്കുട്ടിയമ്മയെന്ന് ഇപ്പോള്‍ മനസിലായോ'; സസ്‌പെന്‍ഷനു പിന്നാലെ എയറിലായി കളക്ടര്‍ ബ്രോ

അടുത്ത ലേഖനം
Show comments