Webdunia - Bharat's app for daily news and videos

Install App

അമ്മയ്ക്കും മകള്‍ക്കും ഒരേ വേദിയില്‍ താലികെട്ട്

എ കെ ജെ അയ്യര്‍
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (11:11 IST)
ലക്‌നൗ: അമ്മയ്ക്കും മകള്‍ക്കും ഒരേ വേദിയില്‍ വിവാഹം നടന്നു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ മുഖ്യമന്ത്രി സാമൂഹിക വിവാഹ യോജന പദ്ധതി പ്രകാരം നടന്ന ചടങ്ങിലാണ് ഈ വിശേഷ വിവാഹങ്ങള്‍ നടന്നത്.
 
ബേലി ദേവി എന്ന 53 കാരിയുടെ വിവാഹമാണ് നടന്നതില്‍ ഒന്ന്. ഇവരുടെ മകള്‍ ഇന്ദുവിന്റേയും വിവാഹം അതെ വേദിയില്‍ നടന്നു. ബലി ദേവിയുടെ ആദ്യ ഭര്‍ത്താവ് 25 വര്ഷം മുമ്പ് മരിച്ചു. പിന്നീട് ഇവര്‍ തന്റെ അഞ്ചു  മക്കളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിച്ചു അയയ്ക്കുകയും ചെയ്തു. ഇപ്പോള്‍ മുന്‍ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് ഇവര്‍ സമൂഹ വിവാഹത്തില്‍ വരാനാ മാല്യം ചാര്‍ത്തിയത്.
 
ഇവരുടെ മകള്‍ ഇന്ദു ജഗദീഷ് എന്ന കര്ഷകനെയാണ് വിവാഹം ചെയ്തത്. മാതാവ് ഇളയച്ഛനെ വിവാഹം ചെയ്തതില്‍ ഏറെ സന്തോഷം ഉണ്ടെന്നാണ് മകള്‍ ഇന്ദു പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments