ഞാൻ ഭയപ്പെടുന്നില്ല: തോൽവിക്ക് പിന്നാലെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയ്‌ത് കോൺഗ്രസ്

Webdunia
വ്യാഴം, 10 മാര്‍ച്ച് 2022 (13:07 IST)
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ നേരിട്ട വമ്പൻ തോൽവിക്ക് പിന്നാലെ ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ പഴയ വാചകങ്ങൾ പങ്കുവെച്ച് കോൺഗ്രസ്. ഭയം എന്നത് ഒരു ചോയ്‌സാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്.
<

Fear is a choice. When we're scared of something, we are choosing to be scared of it. We consciously decide that we're going to be scared.

But there is also another decision: You can turn around & say I'm not scared.

No matter what you do, I am not scared.: Shri @RahulGandhi pic.twitter.com/Av1mgtP8UC

— Congress (@INCIndia) March 10, 2022 >
നിങ്ങൾക്ക് തിരിഞ്ഞുനിൽക്കാം. എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങൾ എന്ത് ചെയ്‌താൽമ് എനിക്ക് പേടിയില്ല. എന്ന രാഹുലിന്റെ വാചകങ്ങളാണ് കോൺഗ്രസ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് പഞ്ചാബിൽ കോൺഗ്രസ് ഏറ്റുവാങ്ങിയത്. തിരെഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കോൺഗ്രസ് ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments