കോണ്‍ജറിംഗ്-2 കണ്ട് മരിച്ചയാളുടെ മൃതദേഹം കാണാനില്ല; മധ്യവയസ്‌കനെ ആശുപത്രിയില്‍ എത്തിച്ചയാളെയും കാണാനില്ല

വാര്‍ത്ത പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് ചർച്ചകൾ സജീവമായി

Webdunia
തിങ്കള്‍, 20 ജൂണ്‍ 2016 (09:00 IST)
ഹോളിവുഡ് ഹൊറര്‍ ചിത്രം കോണ്‍ജറിംഗ്- 2 കാണുന്നതിനിടെ തിയേറ്ററില്‍ കുഴഞ്ഞുവീണു മരിച്ച മധ്യവയസ്‌കന്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സിനിമ കഥകളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്ളൈമാക്സ് രംഗമെത്തിയപ്പോള്‍ 65 വയസ് പ്രായമുള്ള ആള്‍ക്ക് നെഞ്ചുവേദനയുണ്ടായി. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്‌റ്റു മോര്‍ട്ടത്തിനായി കൊണ്ടു പോയതിനുശേഷമാണ് മൃതദേഹം കാണാതായത്. അതിനൊപ്പം തന്നെ മധ്യവയസ്‌കനെ ആശുപത്രിയില്‍ എത്തിച്ചയാളെയും കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

വാര്‍ത്ത പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് ചർച്ചകൾ സജീവമായി. സിനിമ കണ്ടയാള്‍ക്ക് പ്രേതബാധയുണ്ടായതായും പലര്‍ക്കും ഭയമുളവാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments