Webdunia - Bharat's app for daily news and videos

Install App

ജനം നട്ടം തിരിയുന്നു; പെട്രോളിന് പിന്നാലെ പാചക വാതകത്തിന്റെ വിലയും വര്‍ദ്ധിപ്പിച്ചു

ജനം പാപ്പരാകും; പാചക വാതകത്തിന്റെ വിലയും വര്‍ദ്ധിപ്പിച്ചു

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (17:32 IST)
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ താറുമാറായ ജന ജീവിതത്തെ വെട്ടിലാക്കി കൊണ്ട് രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. സിലണ്ടറിന് 2.07 രൂപയാണ് കൂട്ടിയിരിക്കുന്നത്. ആറു മാസത്തിനിടെ ആറാം തവണയാണ് പാചകവാതക വില എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്.

നവംബർ ഒന്നിന് വിലയിൽ 2.05 രൂപ വർദ്ധിപ്പിച്ചിരുന്നു. അതിന് മുമ്പ് ഒക്ടോബർ 28ന് 1.5 രൂപയും വർദ്ധിപ്പിച്ചു. അതേസമയം, സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയിൽ 94 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.

ഇന്നുമുതൽ മണ്ണെണ്ണയുടെ വില 25 പൈസ വർദ്ധിക്കും. കഴിഞ്ഞ ദിവസം പെട്രോൾ വിലയിലും നേരിയ വർധന വരുത്തിയിരുന്നു. പെട്രോൾ ലിറ്ററിന് 13 പൈസയായിരുന്നു കൂട്ടിയത്. അതേസമയം ഡീസൽ വില ലിറ്ററിന് 12 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, വ്യോമയാന ഇന്ധനത്തിന്റെ വിലയിൽ 3.7 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ കിലോലിറ്ററിന് 48,379 രൂപയാണ് ഡൽഹിയിൽ വ്യോമ ഇന്ധനത്തിന്റെ വില.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments