Webdunia - Bharat's app for daily news and videos

Install App

കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ പണം കൊടുത്ത് ചാരനെ നിര്‍ത്തിയ ഭര്‍ത്താവ് പിടിയില്‍

ശ്രീനു എസ്
ബുധന്‍, 22 ജൂലൈ 2020 (08:17 IST)
കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ പണം കൊടുത്ത് ചാരനെ നിര്‍ത്തിയ ഭര്‍ത്താവ് പിടിയില്‍. ഗുജറാത്തിലെ സൂറത്തിലെ ബിസിനസുകാരനായ അപൂര്‍വ മണ്ഡലാണ് (41) പൊലീസിന്റെ പിടിയിലായത്. ഇയാളുമായി അകന്നു കഴിയുന്ന ഭാര്യയേയും മക്കളേയും നിരീക്ഷിക്കാന്‍ ഒരു ഫുഡ് ഡെലിവറി ബോയിയെയാണ് ഇയാള്‍ നിര്‍ത്തിയിരുന്നത്. ഇയാള്‍ക്ക് മണിക്കൂറിന് 400രൂപയായിരുന്നു കൂലി. ഡെലിവറി ബോയി തങ്ങളുടെ ഫോട്ടോ എടുക്കുന്നത് കണ്ട ഭാര്യയും പിതാവും കൂടി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
 
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ സത്യം പറഞ്ഞത്. ഇതേതുടര്‍ന്നാണ് മണ്ഡല്‍ പിടിയിലാകുന്നത്. കൊറോണ സാഹചര്യത്തില്‍ ഭാര്യ കുട്ടികളുമായി പുറത്തുപോകുമോ എന്ന ഭീതിയാണ് തന്നെ ഇത്തരമൊരു കാര്യം ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്നാണ് മണ്ഡല്‍ പൊലീസിനോട് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

അടുത്ത ലേഖനം
Show comments