കൊറോണയില്‍ നിന്ന് സുരക്ഷയ്ക്കായി കൊറോണ മാത ക്ഷേത്രം; വിഗ്രഹത്തിനും മാസ്‌ക്

ശ്രീനു എസ്
ശനി, 12 ജൂണ്‍ 2021 (18:26 IST)
കോവിഡ്-19 ല്‍ നിന്ന് സുരക്ഷ തേടി കാറോണ മാത ക്ഷേത്രം സ്ഥാപിച്ചു. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥാപിച്ചത്. കോവിഡില്‍ നിന്ന് സുരക്ഷ കിട്ടുന്നതിനായി ഗ്രാമവാസികള്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്. ഗ്രാമവാസികളില്‍ നിന്നെല്ലാം സ്വരൂപിച്ച സംഭാവനകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചത്. കൂടാതെ കോവിഡ് ഗ്രാമവാസികള്‍ കോവിഡ് പ്രോട്ടോക്കോളായ സാമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനുമായി വിഗ്രഹവും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments