Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 760 പേര്‍ക്ക്; രണ്ടുമരണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ജനുവരി 2024 (11:49 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 760 പേര്‍ക്ക്. കൂടാതെ രണ്ടുമരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4423 ആയി. കഴിഞ്ഞ ദിവസത്തില്‍ നിന്നും സജീവ രോഗികളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം സജീവ കേസുകള്‍ 4440 ആയിരുന്നു.
 
24 മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയത് 775 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്. രണ്ടുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലും കര്‍ണാടകത്തിലുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പ്; 5 സൈനികര്‍ക്ക് പരിക്ക്

ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ട്രംപിന്റെ ഭീഷണി

India - USA Trade:ട്രംപിന്റെ ആവശ്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നത്, പ്രതിരോധിക്കുകയല്ലാതെ മാര്‍ഗമില്ല, പ്രതികരിക്കാതെ പ്രധാനമന്ത്രി

USA - Pakistan: ഇന്ത്യയെ തഴഞ്ഞ അമേരിക്ക പാകിസ്ഥാനുമായി കൂടുതലടുക്കുന്നു, പാക് സൈനിക മേധാവി വീണ്ടും അമേരിക്കയിലേക്ക്, 2 മാസത്തിനിടെ ഇത് രണ്ടാം തവണ

Modi China Visit: അമേരിക്കയ്ക്കെതിരെ സഖ്യം അണിയറയിലോ?, ചൈന സന്ദർശിക്കാൻ മോദി, ഷാങ്ഹായി ഉച്ചക്കോടിയിൽ പങ്കെടുക്കും

അടുത്ത ലേഖനം
Show comments