Webdunia - Bharat's app for daily news and videos

Install App

കോവിഡ് കാലത്ത് ടിക്കറ്റില്ലായാത്ര: 35 കോടി പിഴയായി ലഭിച്ചു

എ കെ ജെ അയ്യര്‍
ശനി, 16 ഒക്‌ടോബര്‍ 2021 (21:53 IST)
തിരുവനന്തപുരം: മൊത്തമായി റിസർവ് ചെയ്ത കമ്പാർട്ടു മെന്റുകളുമായി റയിൽവേ സർവീസ് നടത്തിയെങ്കിലും അവയിൽ ടിക്കറ്റ് ഇല്ലാതെയും മറ്റും യാത്ര ചെയ്തവരിൽ നിന്നായി 35.47 കോടി രൂപയാണ് സതേൺ റയിൽവേ പിഴയായി വസൂലാക്കിയത്. ഇക്കൊല്ലം ഏപ്രിൽ മുതൽ ഒക്ടോബർ 12 വരെയുള്ള കാലയളവിലാണ് റെയിൽവേയ്ക്ക് ഇത്തരത്തിൽ ഉള്ള തുക ലഭിച്ചത്. ഒട്ടാകെ 7.12 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ടിക്കറ്റ് ഇല്ലാ യാത്രയ്‌ക്കൊപ്പം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പ്രധാന ഇനമായ മുഖാവരണം ധരിക്കാതെ യാത്ര ചെയ്തതിനു 1.62 കോടി രൂപ പിഴ ഈടാക്കി. ഈയിനത്തിൽ 32624 പേരിൽ നിന്നാണ് പിഴ വസൂലാക്കിയത്. ഇതിനായി ഒരാൾക്ക് 500 രൂപാ വീതമാണ് പിഴ ചുമത്തിയത്.

പിഴ ഇനത്തിൽ ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനാണ് കൂടുതൽ തുക ലഭിച്ചത്. 1278 കോടി രൂപയാണ് ചെന്നൈ വസൂലാക്കിയത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ഡിവിഷന് 6.05 കോടി രൂപ ഈയിനത്തിൽ വസൂലാക്കാൻ കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

അടുത്ത ലേഖനം
Show comments