Webdunia - Bharat's app for daily news and videos

Install App

കോവിഡ് നിയന്ത്രണങ്ങള്‍ നവംബര്‍ 30വരെ നീട്ടി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (19:32 IST)
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ നവംബര്‍ 30വരെ നീട്ടി കേന്ദ്രം. നേരത്തെ തന്നെ നല്‍കിയിരുന്ന നിയന്ത്രണങ്ങളാണ് നവംബര്‍ 30 വരെ നീട്ടിയത്. നിയന്ത്രണപ്രകാരം കണ്ടെയിന്‍മെന്റ് സോണുകളിലോ 5% ത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍ ഉള്ള ജില്ലകളിലോ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധവിനെ തുടര്‍ന്നും പുതിയ വകഭേദങ്ങളെ തുടര്‍ന്നുമാണ് കേന്ദ്രം നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടിയത്. കൂടാതെ സംസ്ഥാനങ്ങളോട് കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ തുടരണമെന്നും കേന്ദ്രം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പഠനം

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കരുത്: കേരള ഹൈക്കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്

പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 17 രോഗികളുടെ സാമ്പിളുകള്‍

അടുത്ത ലേഖനം
Show comments