തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്ലതാ‍കില്ല; 2004ലെ വിജയം 2019ല്‍ സിപിഎം ആവര്‍ത്തിക്കില്ലെന്ന് കാരാട്ട്

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്ലതാ‍കില്ല; 2004ലെ വിജയം 2019ല്‍ സിപിഎം ആവര്‍ത്തിക്കില്ലെന്ന് കാരാട്ട്

Webdunia
ചൊവ്വ, 20 ഫെബ്രുവരി 2018 (10:37 IST)
2004ല്‍ കേരളത്തിലടക്കം സിപിഎമ്മിന് ലഭിച്ച തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന്  സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അന്ന് ഇടതുപക്ഷത്തിന് കേരളത്തില്‍ 20ല്‍ 18സീറ്റ് കിട്ടി. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. ബംഗാളില്‍ നിന്നും ലഭിച്ച നാല്‍പതോളം സീറ്റുകള്‍ ഇന്ന് ലഭിക്കാനുള്ള സാധ്യ ഇല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എന്തായിരിക്കും ഫലമെന്ന് അറിയില്ലെന്നും കാരാട്ട് വ്യക്തമാക്കി.

മിക്ക സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. പാര്‍ട്ടിയില്‍ ബംഗാള്‍ ലൈന്‍, കേരള ലൈന്‍ എന്ന വ്യത്യാസം ഇല്ലെന്നും സീതാറാം യെച്ചൂരിയുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments