Webdunia - Bharat's app for daily news and videos

Install App

ആണ്‍കുഞ്ഞിന് വേണ്ടി സഹോദരനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു

ആണ്‍കുട്ടി ജനിക്കാന്‍ സഹോദരനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ സ്ത്രീ കൊന്നു

Webdunia
ശനി, 25 മാര്‍ച്ച് 2017 (17:09 IST)
ആണ്‍കുട്ടി ജനിക്കാന്‍ സഹോദരനോടൊപ്പം കിടക്കാന്‍  നിര്‍ബന്ധിച്ചിരുന്ന ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്ന്. ഡല്‍ഹിയിലെ ജെയ്ത്ത്പുരിലാണ് സംഭവം നടന്നത്. ആണ്‍കുട്ടി ജനിക്കാന്‍ ആഗ്രഹിച്ച ഭര്‍ത്താവ് തന്നെ പലതവണ ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്ന് കൊല നടത്തിയ സ്ത്രീ പറഞ്ഞു.
 
കൊലപാതകം നടത്തി പോലീസില്‍ വിവരമറിയിച്ചെങ്കിലും യുവതി മറ്റെരു കഥ മെനഞ്ഞ് പൊലീസിനോട് പറയുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ഭര്‍ത്താവിനെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി എന്നാണ് ആദ്യം ഇവര്‍ പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ദുരുഹത തോന്നിയ പൊലീസ് സി സി ടി വി പരിശോധിച്ചു. തുടര്‍ന്ന് സ്ത്രീയുടെ വീട്ടില്‍ നിന്ന് ഇവരുടെ സഹോദരന്‍ ഇറങ്ങി പോകുന്നത് കണ്ട് സംശയം തോന്നിയ പൊലിസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് താനും സഹോദരനും ചേര്‍ന്നാണ് കൊലപാതകം ചെയ്തതെന്ന് സ്ത്രീ പറഞ്ഞത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട, ഇനി വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം

ബംഗളൂരുവില്‍ രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്

ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശം: ഒരാളെ അറസ്റ്റ് ചെയ്തു, 30 പേര്‍ക്കെതിരെ എഫ്‌ഐആര്‍

തിരുവനന്തപുരത്ത് ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

അടുത്ത ലേഖനം
Show comments