Webdunia - Bharat's app for daily news and videos

Install App

ദളിത് പ്രശ്നം: പശുവിനെ കൊന്നത് സിംഹമെന്ന് ഗുജറാത്ത് സി ഐ ഡി, ഗോസംരക്ഷകർ പ്രശനങ്ങൾ സൃഷ്ടിക്കുന്നത് മനഃപൂർവ്വമെന്ന് പൊലീസ്

ദലിത്​ മർദനം: പ​ശുവിനെ കൊന്നത്​ സിംഹമെന്ന്​ ഗുജറാത്ത്​ സി ഐ ഡി

Webdunia
വ്യാഴം, 28 ജൂലൈ 2016 (09:00 IST)
പശുവിനെ വധിച്ചതിന്റെ പേരിൽ ദളിത് യുവാക്കളെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. പശുവിനെ കൊന്നത് സിംഹമാണെന്ന ഗുജറാത്ത് സി ഐ ഡിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പശുവിനെ കൊന്നത് സിംഹമാണെന്നും ജഡം മാറ്റുന്നതിനിടെയാണ് പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഗോ സംരക്ഷകരെത്തി ദളിത് കുടുംബത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ജൂലൈ 11നായിരുന്നു സംഭവം നടന്നത്. ഈ സംഭവത്തിൽ ഗോസംരക്ഷകര്‍ മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പശുവിനെ കൊന്ന് തോലുരിക്കുന്നുവെന്ന് ഗോ സംരക്ഷകരെ അറിയിച്ചത് ആരാണെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളുവെന്നും സി ഐ ഡി വ്യക്തമാക്കുന്നു.
 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

കൊച്ചിയിൽ മദ്യപിച്ച് ബസോടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നിയമ നടപടി

Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ യുവതിയടക്കം നാല് പേര്‍ പിടിയില്‍

അടുത്ത ലേഖനം
Show comments