Webdunia - Bharat's app for daily news and videos

Install App

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം: ബിജെപിയെ പിന്നിലാക്കി ആം ആദ്മിയുടെ കുതിപ്പ്, കിതച്ച് കോണ്‍ഗ്രസ്

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2022 (15:26 IST)
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മേല്‍ക്കൈ. ഡിസംബര്‍ നാലിനാണ് 250 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ ആം ആദ്മിക്കാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മേല്‍ക്കൈ. 
 
134 സീറ്റുകളില്‍ ആം ആദ്മി വിജയിച്ചു. ബിജെപിക്ക് 104 സീറ്റ്. കോണ്‍ഗ്രസിനു ജയിക്കാനായത് വെറും ഒന്‍പത് സീറ്റില്‍. മൂന്ന് സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക്. 
 
ഡല്‍ഹി നഗരത്തിലെ ജനങ്ങള്‍ക്ക് അരവിന്ദ് കെജ്രിവാള്‍ നന്ദി പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് നിന്ന് ഡല്‍ഹിയെ ശുദ്ധിയുള്ളതും മനോഹരവുമാക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. ആദ്യ ഫല സൂചനകള്‍ വന്നപ്പോള്‍ ബിജെപിക്ക് നേരിയ ലീഡ് ഉണ്ടായിരുന്നെങ്കില്‍ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ ആം ആദ്മി മേധാവിത്വം ഉറപ്പിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അടുത്ത ലേഖനം
Show comments