Webdunia - Bharat's app for daily news and videos

Install App

അസാധുനോട്ടുകളാണ് അമ്മയുടെ ആകെ സമ്പാദ്യം, അത് മാറ്റിയെടുക്കാന്‍ കനിവുണ്ടാകണം; പ്രധാനമന്ത്രിക്ക് അനാഥക്കുട്ടികളുടെ നിവേദനം

പഴയ നോട്ടുകൾ മാറ്റാൻ പ്രധാനമന്ത്രിക്ക് കുട്ടികളുടെ നിവേദനം

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (14:24 IST)
അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് കിട്ടിയ 96,500 രൂപയുടെ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് അനാഥക്കുട്ടികള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. കോട്ട ജില്ലയിലെ സരാവാഡ ഗ്രാമത്തിലാണ് മരിച്ചുപോയ അമ്മ തലയണയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ കണ്ടെടുത്തത്. തുടര്‍ന്നാണ് നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിക്കണമെന്ന കുട്ടികളുടെ ആവശ്യമുയർന്നത്. 
 
മാതാപിതാക്കളുടെ മരണശേഷം ബന്ധുക്കൾ കുട്ടികളെ കയ്യൊഴിഞ്ഞിരുന്നു. തുടര്‍ന്ന്  കോട്ടയിലെ സർക്കാർ അനാഥമന്ദിരത്ത‍ിലേക്ക് മാറ്റുകയായിരുന്നു. അടച്ചിട്ടിരുന്ന വീട് തുറന്നപ്പോഴാണ് നോട്ടുകൾ കണ്ടെത്തിയത്. അസാധുവായ 1000, 500 നോട്ടുകളാണ് കിട്ടിയത്. തുടര്‍ന്ന് പണം മാറുന്നതിനായി റിസർവ് ബാങ്കിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പ്രധാനമന്ത്രിയുടെ സഹായം തേടിയത്.
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments