Webdunia - Bharat's app for daily news and videos

Install App

നോട്ട് ‘കത്തിക്കും’, ബിജെപി ആടിയുലയും - സിപിഎം ഒരുങ്ങുന്നത് രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭത്തിന്

സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിന്; മോദി സര്‍ക്കാര്‍ വെട്ടില്‍ - നോട്ട് ‘കത്തും’

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2016 (20:10 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കൂടുതല്‍ ശക്തമായ നീക്കം നടത്താന്‍ സിപിഎം പദ്ധതിയിടുന്നു.  24 മുതൽ 30 വരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് പാര്‍ട്ടി തയാറെടുക്കുന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മറ്റു പാർട്ടികളുമായി യോജിച്ച് പ്രതിഷേധ ദിനം ആചരിക്കും. പാർലമെന്റ് സ്തംഭനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കടുത്ത രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് പഴയ നോട്ടുകൾ മാറ്റിയെടുക്കുന്ന കാര്യത്തിൽ സഹകരണ മേഖലയ്ക്ക് ഇളവു നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.

ഏതൊക്കെ തരത്തിലാകും ഇളവുകൾ എന്നതു സംബന്ധിച്ചു ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതേയുള്ളൂ. റിസർവ് ബാങ്കിനും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം, തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി; സാക്ഷി മൊഴിയിലും അട്ടിമറി

Kerala Weather: പതുക്കെ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറി; നടപടി തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

അടുത്ത ലേഖനം
Show comments