Webdunia - Bharat's app for daily news and videos

Install App

നോട്ട് നിരോധിച്ചത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആമിര്‍ ഖാന്‍

നോട്ട് നിരോധിച്ചത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആമിര്‍ ഖാന്‍

Webdunia
ശനി, 17 ഡിസം‌ബര്‍ 2016 (10:07 IST)
രാജ്യത്ത് നടപ്പാക്കിയ നോട്ടുനിരോധനം തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍. വരുമാനത്തിനു അനുസരിച്ചുള്ള നികുതി താന്‍ അടയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ തന്റെ കൈയില്‍ കള്ളപ്പണം ഇല്ലെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.
 
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. പണമിടപാടുകള്‍ നടത്തുന്നത് ക്രെഡിറ്റ് കാര്‍ഡും ചെക്കും ഉപയോഗിച്ചാണ്. കറന്‍സി ക്ഷാമം തന്നെ വലച്ചില്ല. എന്നാല്‍, രാജ്യത്തെ ഒട്ടനവധി ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ തീരുമാനം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് അറിഞ്ഞു. ഇതില്‍ തനിക്ക് വിഷമമുണ്ടെന്നും ആമിര്‍ വ്യക്തമാക്കി.
 
നോട്ടുനിരോധനത്തിന് മുന്‍കൈ എടുത്തതില്‍ പ്രധാനമന്ത്രിയെ പ്രശംസിക്കാനും ആമിര്‍ മറന്നില്ല. ധീരമായ നടപടിയാണ് പ്രധാനമന്ത്രി എടുത്തിരിക്കുന്നത്. അല്പം ബുദ്ധിമുട്ടുകള്‍ സഹിച്ചും സര്‍ക്കാര്‍ തീരുമാനത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments