Webdunia - Bharat's app for daily news and videos

Install App

നോട്ട് നിരോധനത്തിന് പിന്നിലാര് ?; സത്യം തുറന്നു പറയാന്‍ ഭയമാണെന്നും ജീവന് ഭീഷണിയാകുമെന്നും ആര്‍ബിഐ - ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്നു

നോട്ട് നിരോധനത്തില്‍ ഭയക്കുന്നതാര് ?; ജീവന് ഭീഷണിയുണ്ടെന്ന് ആര്‍ബിഐ - ബിജെപിയുടെ വാദം പൊളിയുന്നു

Webdunia
വെള്ളി, 13 ജനുവരി 2017 (16:22 IST)
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ സത്യം തുറന്നു പറയാന്‍ ഭയമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങൾ വെളിപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാം. ഇതു സംബന്ധിച്ച് കുടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് ദേശിയ സുരക്ഷയ്‌ക്ക് കാരണമാകുമെന്നും ആര്‍ബിഐ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം നോട്ട് അസാധുവാക്കൽ സംബന്ധിച്ച കാര്യങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ആർബിഐ അവരുടെ നിസഹായത വെളിപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കില്ലെന്ന് ആര്‍ ബി ഐ വ്യക്തമാക്കുകയും ചെയ്‌തു.

നോട്ട് അസാധുവാക്കല്‍ നടപടി പാളിപ്പോയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ ബി ഐയില്‍ കുറ്റങ്ങള്‍ ചാര്‍ത്തുന്ന സാഹചര്യമാണുള്ളത്. നോട്ട് അസാധുവാക്കലിനുള്ള നിർദേശം കേന്ദ്രസർക്കാരാണ് നൽകിയതെന്നാണ് ആർബിഐ പറയുമ്പോള്‍ ആർബിഐയാണ് നോട്ട് അസാധുവാക്കലിന് നിർദേശം നൽകിയതെന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറയുന്നത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരണ്ടോടുന്ന ആനയുടെ വാലില്‍ പിടിച്ച് പാപ്പാന്‍മാര്‍; സംഭവം പട്ടാമ്പി നേര്‍ച്ചക്കിടെ (വീഡിയോ)

പതിനെട്ട് തികയാത്തവര്‍ക്ക് പണം വച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ സാധിക്കില്ല, രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പറ്റില്ല; നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍

ഇടയ്ക്കിടെ വെള്ളം കുടിക്കുക, പുറത്തിറങ്ങുമ്പോള്‍ കുട കരുതണം; സംസ്ഥാനത്ത് ശക്തമായ ചൂടിനു സാധ്യത, വേണം ജാഗ്രത

കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുന്നു

വീട്ടുജോലിക്കാരിയുമായി ഭര്‍ത്താവിന് ബന്ധമെന്ന് സംശയം, കാല്‍ തല്ലിയൊടിക്കാന്‍ 5 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments