Webdunia - Bharat's app for daily news and videos

Install App

എകാധിപത്യഭരണം ഇവിടെ നടപ്പില്ല, മോദിയെ രാഷ്​ട്രീയത്തിൽ നിന്ന്​ പുറത്താക്കും: മമത

മോദിയെ രാഷ്​ട്രീയത്തിൽ നിന്ന്​ പുറത്താക്കും-​ മമത

Webdunia
തിങ്കള്‍, 28 നവം‌ബര്‍ 2016 (16:45 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ രാഷ്​ട്രീയത്തിൽ നിന്ന്​ പുറത്താക്കുമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ നോട്ട്​ നിരോധനത്തിനെതിരെ തൃണമൂൽ കോൺഗ്രസ്​ സംഘടിപ്പിച്ച പരിപാടിയിലാണ് മോദിക്കെതിരെ മമത ആഞ്ഞടിച്ച്.

എകാധിപത്യഭരണം ഇവിടെ നടപ്പാക്കാനാവില്ല. നോട്ട്​ അസാധുവാക്കിയ തീരുമാനം ഉടൻ തന്നെ പിൻവലിക്കുകയാണ് വേണ്ടതെന്നും മമത ബാനർജി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിജെപി സര്‍ക്കാരിനെതിരെ രോക്ഷം ആളിക്കത്തുകയാണ്. കേരളത്തില്‍ ഹര്‍ത്താല്‍ നടക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. അതേസമയം, നോട്ട് പ്രതിസന്ധിയെക്കുറിച്ചു സർക്കാർ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ അറിയിക്കുകയും ചെയ്‌തു. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ

അടുത്ത ലേഖനം
Show comments