Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്‍ ദിലീപ് സാങ്‌വി

Webdunia
വെള്ളി, 20 ഫെബ്രുവരി 2015 (18:41 IST)
സണ്‍ ഫാര്‍മ ഉടമ ദിലീപ് സാങ്‌വി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍. ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയെയാണ് സാങ്വി പിന്തള്ളിയത്. സാങ്‌വി ഗുജറാത്ത് സ്വദേശിയാണ്.

സണ്‍ ഫാര്‍മ, സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് റീസേര്‍ച്ച്, റാന്‍ബക്‌സി ലാബ് എന്നീ കമ്പനികളില്‍ 63% ഓഹരിയുള്ള സാങ്‌വിയ്ക്ക് വ്യഴാഴ്ച അവസാനിച്ച ബി എസ് ഇ സൂചിക പ്രകാരം ആസ്തി 23.42 ബില്യണ്‍ ഡോളര്‍ (1.46 ലക്ഷം കോടി രൂപ) ആയിരിക്കുകയാണ്. ഇതുകൂടാതെ  സുസ്‌ലോണ്‍ കാറ്റാടി വൈദ്യുതി കമ്പനിയില്‍ സാങ്‌വിയ്ക്കും കുടുംബത്തിനുമുള്ള 23% ഓഹരിയുടെ മൂല്യം കൂടി പരിഗണിക്കുമ്പോള്‍ 1.48 ലക്ഷം കോടിയാകും സാങ്വിയുടെ സമ്പാദ്യം. 21.2 ബില്യണ്‍ ഡോളര്‍ (1.32 ലക്ഷം കോടി രൂപ) ആണ് മുകേഷ് അമ്പാനിയുടെ ആസ്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments