മുംബൈയിലെ വിവാഹമോചനങ്ങൾക്ക് കാരണം ട്രാഫിക്ക് കുരുക്ക്: അമൃത ഫഡ്‌നാവിസ്

Webdunia
ഞായര്‍, 6 ഫെബ്രുവരി 2022 (09:41 IST)
നഗരത്തിലെ മൂന്നുശതമാനം വിവാഹമോചനങ്ങൾക്കും കാരണം ഗതാഗതക്കുരുക്കാണെന്ന വിവാദപ്രസ്താവനയുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും ഗതാഗതകുരുക്കിൽ കുരുങ്ങി ആളുകൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു.
 
ഫഡ്നാവിസിന്റെ ഭാര്യയാണെന്ന കാര്യം വിട്ടേക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് സംസാരിക്കുന്നത്. റോഡിലെ കുഴികൾകാരണം നിങ്ങളെപ്പോലെ ഞാനും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. അമൃത ഫഡ്‌നാവിസ് പറഞ്ഞു. അതേസമയം താൻ കേട്ട‌തിൽ വെച്ച് ഏറ്റവും യുക്തിയില്ലാത്ത പ്രസ്താവനയാണ് ഇതെന്ന് ശിവസേന നേതാവായ പ്രിയങ്ക ചതുർവേദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: ഗതികെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; ശബ്ദരേഖ തന്റേതെന്ന് സമ്മതിച്ചു, ഏറ്റുപറച്ചില്‍ ജാമ്യം കിട്ടാന്‍

അറബിക്കടല്‍ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടില്‍ മാറ്റമില്ലെന്ന് വിഡി സതീശന്‍

രാഹുല്‍ വിഴുപ്പ്, ചുമക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല; പുറത്താക്കാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചെയ്തത് മഹാതെറ്റാണ്, ഫോണ്‍ വിളിച്ചു ചൂടായി പറഞ്ഞിട്ടുമുണ്ട്; മാങ്കൂട്ടത്തിലിനെ തള്ളി സുധാകരന്‍, യു ടേണ്‍

അടുത്ത ലേഖനം
Show comments