Webdunia - Bharat's app for daily news and videos

Install App

കൂവത്തൂരില്‍ എം എല്‍ എമാര്‍ താമസിച്ച റിസോര്‍ട്ട് പൂട്ടി; റിസോര്‍ട്ട് പൂട്ടിയത് ഉടമകള്‍ തന്നെ

കൂവത്തൂരില്‍ എം എല്‍ എമാര്‍ താമസിച്ച റിസോര്‍ട്ട് പൂട്ടി

Webdunia
ശനി, 18 ഫെബ്രുവരി 2017 (14:40 IST)
നിയമഭസയില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ സംഘര്‍ഷത്തിനിടയില്‍ പുരോഗമിക്കുന്നതിനിടെ കൂവത്തൂരിലെ റിസോര്‍ട്ടുകള്‍ പൂട്ടി. രാഷ്‌ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ശശികലപക്ഷത്തെ എം എല്‍ എമാരെ കഴിഞ്ഞദിവസം പാര്‍പ്പിച്ചിരുന്നത് കൂവത്തൂര്‍ റിസോര്‍ട്ടില്‍ ആയിരുന്നു. ഉടമകള്‍ തന്നെയാണ് റിസോര്‍ട്ട് പൂട്ടിയത്. 
 
എ ഡി എം കെ നേതൃത്വത്തില്‍ ശശികലയ്ക്ക് എതിരായി ഒ പനീര്‍സെല്‍വം രംഗത്ത് എത്തിയതോടെയാണ് തമിഴ്നാട് രാഷ്‌ട്രീയം തികച്ചും നാടകീയതയിലേക്ക് മാറിയത്. റോയപ്പേട്ടയിലെ അണ്ണാ ഡി എം കെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടിയോഗത്തിനു ശേഷമായിരുന്നു എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്.
 
മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിനു ഭാഗമായി പിന്തുണ ഉറപ്പാക്കുന്നതിനായിരുന്നു ശശികല എ ഡി എം കെ എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. ആദ്യം മാധ്യമങ്ങള്‍ക്ക് എം എല്‍ എമാരെ എങ്ങോട്ടാണ് മാറ്റിയതെന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് അത് കൂവത്തൂര്‍ റിസോര്‍ട്ട് ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട്, തമിഴ്‌രാഷ്‌ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൂവത്തൂര്‍ റിസോര്‍ട്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

അടുത്ത ലേഖനം
Show comments